തിരുവമ്പാടി: തമ്പലമണ്ണ കോട്ടൂർ ഗോപിനാഥൻ പിള്ള (71) നിര്യാതനായി. ഭാര്യ: രത്നകുമാരി. മക്കൾ: സനിൽകുമാർ, സുനിൽകുമാർ. മരുമകൾ: സൗമ്യ