ചുണ്ടക്കര: കിളിയമ്പ്രായിൽ കെ.പി. മാത്യു (ജോയി -71) നിര്യാതനായി. ഭാര്യ: ഏലിയാമ്മ. മക്കൾ: ജിൻസി, ജോബിറ്റ്, ജോയ്സി. മരുമക്കൾ: ജോർളി, പ്രീതി, ഷിബു. സംസ്കാരം വ്യാഴാഴ്ച രാവിലെ 10ന് സെന്റ് ജോസഫ്സ് ചർച്ച് ചുണ്ടക്കര.