തലശ്ശേരി: നിട്ടൂർ ഗുംട്ടിയിലെ ഹാജി ഹൗസിൽ നബീസ (85) നിര്യാതയായി.
ഭർത്താവ്: പരേതനായ ഉസ്മാൻ ഹാജി.
മക്കൾ: സക്കീന, സുലൈഖ, നസീമ, സൗദ. മരുമക്കൾ: മജീദ്, ഗഫൂർ, പരേതരായ ഹമീദ്, റഹീം. സഹോദരങ്ങൾ: പരേതരായ ഉസ്മാൻ, ഇബ്രാഹിം.