കടന്നപ്പള്ളി: കോട്ടത്തുംചാലിലെ കാനാ കൈപ്രത്ത് ഭാർഗവിയമ്മ (60) നിര്യാതയായി. കക്കറ സ്വദേശിനിയാണ്. ഭർത്താവ്: പോത്തേര കരിയാട്ട ശിവശങ്കരൻ നമ്പ്യാർ (കടന്നപ്പള്ളി കോട്ടത്തുംചാൽ). മക്കൾ: സജിത് ശങ്കർ (ആസ്ട്രേലിയ), ശരത് ശങ്കർ (ബംഗളൂരു). മരുമക്കൾ: രചന സജിത്, നീതു ശരത്. സഹോദരങ്ങൾ: കെ.കെ. നാരായണൻ നമ്പ്യാർ (കക്കറ), കെ.കെ. ഭാസ്കരൻ നമ്പ്യാർ (കണ്ടോന്താർ), കെ.കെ. വിമല (കക്കറ), കെ.കെ. ചന്ദ്രിക (മുംബൈ). സംസ്കാരം വ്യാഴാഴ്ച വൈകീട്ട് നാലിന് കടന്നപ്പള്ളി തെക്കേക്കര സമുദായ ശ്മശാനത്തിൽ.