കാങ്കോൽ: കരിങ്കുഴിയിലെ മാതീരെ ഗോപാലൻ (72) നിര്യാതനായി. ഭാര്യ: പരേതയായ ജാനകി. മക്കൾ: ഷാജി, ഷീജ, ഷിബു. മരുമക്കൾ: പ്രേമരാജ്, അജിത. സഹോദരങ്ങൾ: രാമചന്ദ്രൻ, രവീന്ദ്രൻ, പത്മിനി, നളിനി, രാജൻ, രമേശൻ.