മതിലകം: കൂളിമുട്ടം തട്ടുങ്ങൽ സ്രാമ്പിക്കൽ കൊച്ചുകോയ തങ്ങളുടെ മകൻ ആറ്റക്കോയ തങ്ങൾ (76) നിര്യാതനായി. റവന്യൂ വകുപ്പിലെ റിട്ട. സർവേയറായിരുന്നു. എസ്.വൈ.എസ് മുൻ ജില്ല വൈസ് പ്രസിഡന്റ്, ജാമിഅ: മഹ്മൂദിയ്യ പ്രസിഡൻറ് തുടങ്ങിയ സ്ഥാനങ്ങളും വഹിച്ചിരുന്നു.
ഭാര്യ: റാബിയ ബീവി. മക്കൾ: സ്വാദിഖ് തങ്ങൾ, ഹന്ന ബീവി, യാസർ തങ്ങൾ, റസാന ബീവി. മരുമക്കൾ : സ്വാലിഹ ബീവി, ഉവൈസ് തങ്ങൾ, നളീഫ ബീവി, സയ്യിദ് ഹാഫിസ്. ഖബറടക്കം വ്യാഴാഴ്ച രാവിലെ പത്തിന് പ്രാണിയാട് ജുമാമസ്ജിദ് ഖബർസ്ഥാനിൽ.