തൃശൂർ: ചിറക്കൽ ഇഞ്ചമുടി തേവർറോഡിൽ താമസിക്കുന്ന വലിയകത്ത് ആദംകുട്ടിയുടെ ഭാര്യ ലൈല (63) നിര്യാതയായി. മക്കൾ: ഷബിൻ, ഷറീന, ഷമീന, ഷബീന. മരുമക്കൾ: ഇർഫാന, ഫവാദ്, നസീർ, ഷഫീർ.