ശ്രീകണ്ഠപുരം: ചുഴലിനടയിൽ പീടികക്ക് സമീപം ഇ.പി. നാരായണി (90) നിര്യാതയായി. മക്കൾ: സരോജിനി, യശോദ, ശാന്ത, കുഞ്ഞികൃഷ്ണൻ (റിട്ട. ക്ഷീര വികസന വകുപ്പ്), ലത, പ്രഭാകരൻ (സബ് കോടതി, കണ്ണൂർ), രാധാമണി, പ്രീത. മരുമക്കൾ: മാധവൻ (ചുഴലി), കുഞ്ഞിരാമൻ (കുളത്തൂർ), കൃഷ്ണൻ (വിളക്കന്നൂർ), യശോദ (സബ് കോടതി, പയ്യന്നൂർ), രാമചന്ദ്രൻ (ആലക്കാട്), രമ (നരീക്കാംവള്ളി), ശശികുമാർ (പാപ്പിനിശ്ശേരി), മുകുന്ദൻ (ബ്ലാത്തൂർ).