കൈതപ്രം: പാചക വിദഗ്ധനായിരുന്ന കരിങ്കച്ചാലിലെ ആനിടിൽ കൃഷ്ണ പൊതുവാൾ (94) നിര്യാതനായി. ഭാര്യ: പരേതയായ കാർത്യായനി അമ്മ. മക്കൾ: രത്നമണി (പയ്യന്നൂർ), രമേശൻ (കൈതപ്രം, ചീഫ് എഡിറ്റർ, ദേവനാഗരി പബ്ലിക്കേഷൻസ്), ഗീത (കൈതപ്രം), പരേതനായ സുകുമാരൻ. മരുമക്കൾ: രാമചന്ദ്രൻ, (പയ്യന്നൂർ), ജയമോൾ (ഫാക്കൽറ്റി, കാലടി ശങ്കരാചാര്യ സംസ്കൃത സർവകലാശാല), പ്രദീപൻ കണ്ടമ്പത്ത്, ജ്യോതി (കസ്റ്റംസ് ഓഫിസ്, തൃശൂർ).