ഗുരുവായൂർ: കോട്ടപ്പടി ചുങ്കത്ത് പരേതനായ ജോസ് മാസ്റ്ററുടെ ഭാര്യ ആഗ്നസ് (82) നിര്യാതയായി. പഴുന്നാന തെക്കേക്കര കുടുംബാംഗമാണ്.
മക്കൾ: മെൻസി (മുല്ലശ്ശേരി ബ്ലോക്ക് പഞ്ചായത്ത് മുൻ അംഗം), സിസ്റ്റർ ഫ്രാൻസീസ് എസ്.സി.എസ് (നാഗപട്ടണം), ലീന (ഊട്ടി), പ്രേംറോജ് (ഖത്തർ), സിസ്റ്റർ അഗത്ത എസ്.സി.എസ് (ജർമനി).
മരുമക്കൾ: സണ്ണി അറക്കൽ (പാവറട്ടി), തോമസ് ആളൂക്കാരൻ (മറ്റം), മോണി (എറണാകുളം). സംസ്കാരം വ്യാഴാഴ്ച വൈകീട്ട് 4.15ന് കോട്ടപ്പടി പള്ളി സെന്റ് ലാസേഴ്സ് പള്ളി സെമിത്തേരിയിൽ.