കൂത്തുപറമ്പ്: നിർമലഗിരി കുറുമ്പുക്കൽ കണ്ടോത്ത് വീട്ടിൽ യു.കെ. കൃഷ്ണൻ (കുഞ്ഞമ്പു -78) നിര്യാതനായി. നിർമലഗിരിയിൽ ദീർഘകാലം വ്യാപാരിയായിരുന്നു. ഭാര്യ: എ. രത്നവല്ലി. മക്കൾ: സന്തോഷ് കുമാർ, സന്ധ്യ (അധ്യാപിക ഗവ. ഹയർസെക്കൻഡറി സ്കൂൾ, ചാവശ്ശേരി). സഹോദരങ്ങൾ: രവീന്ദ്രൻ, സരോജിനി, പുരുഷോത്തമൻ, പരേതരായ കമലാക്ഷി, മുകുന്ദൻ, ധർമജ.