മാള: വലിയപറമ്പ് സ്രാമ്പിയേക്കൽ സെയ്ദ് മരക്കാരുടെ (ഉമ്പക്കാർ) ഭാര്യ സൈനബീവി (60) നിര്യാതയായി. മക്കൾ: ഹബീബ്, ഷെമീറ. മരുമക്കൾ: തസ്നി, സമീർ.