മുഴപ്പിലങ്ങാട്: കൈപ്രത്ത് ഹൗസിൽ കെ. സൗമിനി (82) നിര്യാതയായി. ഭർത്താവ്: പരേതനായ ഗോപി. മകൻ: കെ. അശോകൻ. മരുമകൾ: പി. സീത. സഹോദരങ്ങൾ: പരേതരായ ഗോപാലൻ, കരുണൻ, ദേവകി, നാണി.