എടക്കാട്: കടമ്പൂർ റോഡിലെ ബാല ലീലയിൽ കോരപ്രത്ത് ബാലൻ (94) നിര്യാതനായി. പഴയകാല കാളവണ്ടി ഉടമയാണ്. തുടർന്ന് ലോറി സർവിസും നടത്തിയിരുന്നു. ഭാര്യ: ലീല. മക്കൾ: ശ്രീജ, ശ്രീലതൻ (സൗദി), പ്രീത, ശ്രീജിത്ത് (കച്ചവടം, ചാല). മരുമക്കൾ: പത്മനാഭൻ, പുരുഷോത്തമൻ, ചന്ദ്രൻ, സിന്ധു, പ്രതിഭ.