പറളി: പറളി സർവിസ് ബാങ്ക് മുൻ ഡയറക്ടർ കിഴക്കേമുറി മേപ്പാട്ടുപുര വീട്ടിൽ പരേതനായ വേലായുധന്റെ മകൻ രമേഷ് (48) നിര്യാതനായി. കേരള ബാങ്ക് പത്തിരിപ്പാല ബ്രാഞ്ചിലെ രാത്രി കാല സെക്യൂരിറ്റി ജീവനക്കാരനാണ്.
ഭാര്യ: സൗമ്യ രമേഷ്. മക്കൾ: അശ്വിൻ, അനന്യ. മാതാവ്: പരേതയായ തത്ത. സഹോദരങ്ങൾ: മനോഹരൻ, രാമചന്ദ്രൻ, സുരേഷ്, ഗിരീഷ്, ലളിത, ഗിരിജ, പരേതനായ ഗണേശൻ.