പട്ടാമ്പി: വല്ലപ്പുഴ ചെമ്മൻകുഴി മഞ്ഞളുങ്ങൽ ഫാത്തിമ ഹജ്ജുമ്മ (84) നിര്യാതയായി. ഭർത്താവ്: പരേതനായ മൊയ്തു മൗലവി. മക്കൾ: അബ്ദുൽ നാസിർ, അബ്ദുൽ ഷുക്കൂർ, സുബൈദ. മരുമക്കൾ: ജമീല, റജീന, പരേതനായ മുഹമ്മദ്കുട്ടി.