മാഹി: അഴിയൂർ അണ്ടിക്കമ്പനി വൽസല സോമില്ലിന് സമീപം പുത്തൻ വളപ്പിൽ സുധാകരൻ (67) നിര്യാതനായി. പിതാവ്: പരേതനായ ഗോപാലൻ. മാതാവ്: പരേതയായ ലക്ഷ്മി. ഭാര്യ: ശാലിനി. മക്കൾ: ചിസ്ന (അധ്യാപിക, മാലദ്വീപ്), ഷാരൂൺ. സഹോദരൻ: പി.വി. സുദർശൻ. സംസ്കാരം വ്യാഴാഴ്ച രാവിലെ ഒമ്പതിന് വീട്ടുവളപ്പിൽ.