അലനല്ലൂർ: ഭീമനാട് വടശ്ശേരിപ്പുറം ചക്കാലക്കുന്നൻ ഹംസ ഹാജി (88) നിര്യാതനായി. ഭാര്യ: മൂലയിൽ ഖദീജ ഹജ്ജുമ്മ (ആലിപ്പറമ്പ്). മക്കൾ: ഏനു ഹാജി, മുഹമ്മദ് എന്ന കുഞ്ഞാൻ, ആസ്യ, പാത്തുമ്മ, റംല, നാസർ, സുലൈഖ, സക്കീർ ഹുസൈൻ.
മരുമക്കൾ: മൂലയിൽ ജമീല (ആലിപ്പറമ്പ്), തിയ്യത്തിൽ വളപ്പിൽ നസീമ (പറശ്ശേരി), ചക്കാലക്കുന്നൻ സൈതലവി (തെയ്യോട്ടുചിറ), മാടാഞ്ചേരി അലി (അരിയൂർ), കുളമ്പൻ അബ്ദുറഹിമാൻ (നെല്ലിപ്പുഴ), മണ്ണിൽ ശരീഫ (കൊടക്കാട്), കിളിയത്തുകുഴിയിൽ മുഹമ്മദാലി എന്ന ബാപ്പു (കോരംകോട്), ഒടുവിൽ ബുഷ്റ (കാപ്പ്പറമ്പ്).