കൂത്തുപറമ്പ്: പൂക്കോട് ടൗണിൽ തലശ്ശേരി റോഡിലെ ആനന്ദില്‍ സി.പി. ശ്യാമളവല്ലി (80) നിര്യാതയായി. ഭർത്താവ്: പരേതനായ പി.സി. മാധവൻ (വിമുക്തഭടൻ). മക്കൾ: ലതിക (മുണ്ടയാട്), ആശ (ബംഗളൂരു), ഷീജ (റിട്ട. ഓവർസിയർ, ഇറിഗേഷൻ വകുപ്പ്, തലശ്ശേരി), ഷലിന (ആശാവർക്കർ, മുണ്ടയാട്). മരുമക്കൾ: രമേശൻ (മുണ്ടയാട്), സതീശൻ (ടെക്സ്റ്റൈൽ ഡിസൈനർ, ബംഗളൂരു), യു.എം. സതീശൻ (റിട്ട. അസി. രജിസ്ട്രാർ, കണ്ണൂർ യൂനിവേഴ്സിറ്റി), പ്രദീപൻ (ഓട്ടോ ഡ്രൈവർ, ചൊവ്വ).