വടകര: പണിക്കോട്ടി താഴെ കുഴിച്ചാലിൽ ഗോപാലൻ (82) നിര്യാതനായി. ഭാര്യ: പരേതയായ നാരായണി. മക്കൾ: ദിനേശൻ, പ്രതീശൻ, പ്രശാന്തൻ, പരേതനായ രാജീവൻ. മരുമക്കൾ: പ്രമീള, ബീന, ഷീന, വിജില.