നാദാപുരം: ജാതിയേരി കുനിയിൽ കുഞ്ഞബ്ദുല്ല (68) നിര്യാതനായി. ഭാര്യമാർ: ആയിഷ, പരേതയായ പാത്തൂട്ടി. മക്കൾ: റഫീഖ് (പാറക്കടവ് അർബൻ ബാങ്ക് പ്രസിഡന്റ്), സിറാജ്(ദുബൈ), അൻഷാദ് (സലാല), റാഫി(ദുബൈ). മരുമക്കൾ: ഷമീമ, ഹസീന, സുമയ്യ (സഹ്റ പബ്ലിക് സ്കൂൾ), ഹൈറു. സഹോദരങ്ങൾ: അഹമദ്, സാറ, നാസർ. ഖബറടക്കം വ്യാഴാഴ്ച രാവിലെ എട്ടിന് പുളിയാവ് മഞ്ചേരി പള്ളി ഖബർസ്ഥാനിൽ.