നാദാപുരം: പുറമേരി പഞ്ചായത്ത് മുസ് ലിം ലീഗ് പ്രസിഡന്റ് കെ. മുഹമ്മദ് സ്വാലിഹിന്റെ മകൻ മുഹമ്മദ് സാബിത്ത് (21) നിര്യാതനായി. എക്സ്പാൻഷെ ഓഫിസിൽ അക്കൗണ്ടന്റായിയിരുന്നു. മാതാവ്: റസീന. സഹോദരങ്ങൾ: സൽമാനുൽ ഫാരിസ് (കുവൈത്ത്), ആയിഷ പർവീൻ (പ്ലസ്ടു വിദ്യാർഥിനി സൈത്തൂൻ മലപ്പുറം), ഫാത്തിമ സാലിഹ്.