വടകര: ഒഞ്ചിയം തയ്യിൽ കമല (68) നിര്യാതയായി. ഭർത്താവ്: പരേതനായ അനന്തൻ. മക്കൾ: സുജിത, സുജാത, സുവിഷ. മരുമക്കൾ: രവീന്ദ്രൻ (മടപ്പള്ളി), ബാലകൃഷ്ണൻ (കരുകുള), വിജിത്ത് (ഒഞ്ചിയം). സഹോദരങ്ങൾ: നാണു, വാസു, ലീല, അശോകൻ, പരേതരായ കുഞ്ഞിരാമൻ, കുമാരൻ, ഭാസ്കരൻ.