കോഡൂർ: ഒറ്റത്തറ സ്വദേശി വട്ടപ്പറമ്പൻ ഹംസ (72) നിര്യാതനായി. ഭാര്യ: ഫാത്തിമ ഉർദുനഗർ. മക്കൾ: നജ്മുദ്ദീൻ (ഡ്രൈവർ), നവാസ് (ജനസേവന കേന്ദ്രം, ചെമ്മങ്കടവ്), നസീർ (ഡ്രൈവർ), നിസാം (ജിദ്ദ), നൗഫൽ (ഗ്ലാൻസ് സ്റ്റുഡിയോ കോട്ടപ്പടി), നാസർ (ഡ്രൈവർ). മരുമക്കൾ: സലീന കരിപ്പതൊടി വലിയാട്, ജുവൈരിയ മഞ്ചേരി, ഷാഹിമ കോട്ടപ്പടി വലിയങ്ങാടി, നബീസ മണ്ണാർക്കാട്, തസ്നീം മൊറയൂർ, റൈഹാന പാലക്കാട്.