നീലേശ്വരം: പടന്നക്കാട് അനന്തംപള്ളയിലെ കെ. കുമാരൻ (74) നിര്യാതനായി. ഭാര്യ: പരേതയായ ശാന്ത. മക്കൾ: ഷൈമ, ഷാജി, സജിത്ത്. മരുമക്കൾ: അനിൽ (പൊയ്യക്കര), രജിന, അഷിത (മധൂർ). സഹോദരങ്ങൾ: കുഞ്ഞിക്കണ്ണൻ, കറുത്തമ്പു, നാരായണി, വിശ്വംഭരൻ, പരേതനായ കൃഷ്ണൻ.