മൊഗ്രാൽ: മുസ്ലിം ലീഗ് പ്രവർത്തകൻ മൊഗ്രാൽ മീലാദ് നഗറിലെ എം.പി ഹൗസിൽ എം.പി ഹംസ (65) നിര്യാതനായി. ഭാര്യ: ആയിഷ. മക്കൾ: അസ്ലം, അൻസിത്ത്, അഫ്സ. മരുമക്കൾ: മൻഷിദ (ഉപ്പള), സിദ്ദീഖ് (മൊഗ്രാൽ പുത്തൂർ, കുന്നിൽ). സഹോദരങ്ങൾ: എം.പി. ഇബ്രാഹിം (ദുബൈ), ബീബി, നഫീസ, ദൈനബി, ആയിഷ, പരേതരായ എം.പി. മുഹമ്മദ്കുഞ്ഞി, എം.പി. അബ്ദുറഹ്മാൻ.