നീലേശ്വരം: കൊട്ടറ നഗറിലെ പരേതനായ എം.പി. നാരായണന്റെ ഭാര്യ സി. കല്യാണി (കുടക് അമ്മായി -95) നിര്യാതയായി. മക്കൾ: ദേവകി, ശേഖരൻ, ഭരതൻ, രോഹിണി, ഭാസ്കരൻ. മരുമക്കൾ: നാരായണൻ(തൈക്കടപ്പുറം), ഷൈലജ (കാണിച്ചിറ), മാലതി, ലസിത, പത്മിനി.