കെല്ലൂർ: നാലാംമൈൽ സി.സി. ഇബ്രാഹിം ഹാജി (78) നിര്യാതനായി. ഭാര്യ: കടയിങ്കൽ കദിയ ഹജ്ജുമ്മ. മക്കൾ: ഹാരിസ്, അബ്ദുല്ല (ഇരുവരും സൗദി), പരേതയായ ഫാത്തിമ, റൈഹാനത്, സൗദ. മരുമക്കൾ: ഇസ്മായിൽ (വെള്ളമുണ്ട), നാസർ കോയ (കൊടുവള്ളി), ബിഷർ (കൊണ്ടോട്ടി), ഫാത്തിമ, ഷംന.