തരുവണ: കരിങ്ങാരി ശ്രീവിലാസം വീട്ടില്‍ കെ.എം. ശശിധരന് നമ്പീശന് (69) നിര്യാതനായി. ഭാര്യ: കനകവല്ലി. മക്കള്‍: ജയപ്രസാദ്, ജയലക്ഷ്മി. മരുമക്കള്‍: ജിഷ, ജയഗീതു. സംസ്കാരം വെള്ളിയാഴ്ച രാവിലെ 10.30ന് വീട്ടുവളപ്പിൽ.