വൈത്തിരി: ഒലിമലയിൽ പൈനാടത്തു വീട്ടിൽ പരേതരായ ആന്റണി- മറിയം ദമ്പതികളുടെ മകൻ പി.എ. തോമസ് (62) നിര്യാതനായി. ഭാര്യ: അനില തോമസ് (ഷാർജ). മക്കൾ: അരുൺ തോമസ്, ഹെൽന തോമസ്. മരുമക്കൾ: ഹേമലിൻ, അമൃത. സംസ്കാരം വെള്ളിയാഴ്ച ഉച്ചക്ക് രണ്ടിന് ചുണ്ടേൽ സെന്റ് ജൂഡ്സ് പള്ളി സെമിത്തേരിയിൽ.