തളിപ്പറമ്പ്: ബക്കളം റേഷൻ കടക്ക് സമീപം നന്ദനത്തിൽ പൊയ്യിൽ ലക്ഷ്മണൻ നായർ (77) നിര്യാതനായി. ഭാര്യ: നളിനി. മക്കൾ: ചലച്ചിത്രതാരം അല എസ്. നയന (സുനയന), സൂരജ് (ദുബൈ). മരുമക്കൾ: സേതുനാഥ് (എൻജിനീയർ, വാട്ടർ അതോറിറ്റി, കാഞ്ഞങ്ങാട്), സജില (ഇരിങ്ങണ്ണൂർ, തലശേരി).
സഹോദരങ്ങൾ: പി. ഭാസ്കരൻ (റിട്ട. കെൽട്രോൺ, മാങ്ങാട്), രമ (മാങ്ങാട്). മൃതദേഹം വെള്ളിയാഴ്ച ഉച്ച 2.30 മുതൽ വീട്ടിൽ പൊതുദർശനത്തിന് വെക്കും. സംസ്കാരം വൈകീട്ട് നാലു മണിക്ക് പുന്നക്കുളങ്ങര കുറുക്കൻചാൽ ശ്മശാനത്തിൽ.