ശ്രീകണഠപുരം: ചുഴലി ചാലിൽവയലിലെ പരേതനായ അസൈനാർ മൊയ്തീന്റെ ഭാര്യ എസ്. നബീസ (80) നിര്യാതയായി. മക്കൾ: അബ്ദു, സൈനബ, മറിയം, നാസർ (ശാഖ മുസ്ലിം ലീഗ് ജന. സെക്രട്ടറി), അബ്ദുറഹ്മാൻ, അനീസ്, ഫാത്തിമ. സഹോദരങ്ങൾ: ആമിന, എസ്. മമ്മു (അഭിഭാഷകൻ, തളിപ്പറമ്പ് ബാർ), പരേതനായ ഇബ്രാഹിം.