ഇരിക്കൂർ: പടിയൂർ പൂവത്തെ പുതിയവീട്ടിൽ ചന്ദ്രൻ (52) നിര്യാതനായി. ഭാര്യ: ശ്രീജ. മക്കൾ: ശ്രീജിന, അജിന.