ഉളിക്കൽ: എ.കെ.ജി നഗറിലെ കാവിശ്ശേരി സുന്ദരൻ ആചാരി (66) നിര്യാതനായി. ഭാര്യ: സുലോചന. മക്കൾ: അശ്വതി, ആരതി, ഹരികൃഷ്ണൻ. മരുമക്കൾ: രഞ്ജിത്ത് എടത്തൊട്ടി, പ്രജിൽ കൂട്ടുപുഴ. സംസ്കാരം വെള്ളിയാഴ്ച രാവിലെ ഒമ്പതു മണിക്ക് മുണ്ടയാംപറമ്പ് ശ്മശാനത്തിൽ.