ഇരിണാവ്: ഇരിണാവ് മാവിങ്കീഴിൽ താമസിക്കുന്ന കണരത്ത് രമേശന്റെ ഭാര്യ എം.എം. ദേവി (56) നിര്യാതയായി. മക്കൾ: രമ്യ, ദിവ്യ, അനൂപ്. മരുമക്കൾ: പ്രകാശൻ കുറുമാത്തൂർ, നിതിൻ എടചൊവ്വ. സഹോദരങ്ങൾ: മാധവൻ കൂട്ടുമുഖം, സരോജിനി ഇരിട്ടി, ലളിത ചേലേരി, നാരായണൻ ചേലേരി.