കൂത്തുപറമ്പ്: അടിയറപ്പാറ പടിഞ്ഞാറെയിൽ ഹൗസിൽ പാനിശേരി ജാനു (85) നിര്യാതയായി. ഭർത്താവ്: അച്യുതൻ. മക്കൾ: സതി (കോയമ്പത്തൂർ), അജിത, സജീവൻ, സരിജ, ബിന്ദു (അഞ്ചരക്കണ്ടി), സിന്ധു (കീഴല്ലൂർ), പരേതനായ രമേശൻ.
മരുമക്കൾ: ടി.എം. പുരുഷു, സജിന (മട്ടന്നൂർ), മധുസൂദനൻ (അഞ്ചരക്കണ്ടി), ജയരാജൻ (കീഴല്ലൂർ), പരേതരായ രാമചന്ദ്രൻ (കോയമ്പത്തൂർ), വത്സരാജ് (പത്തായക്കുന്ന്). സംസ്കാരം വെള്ളിയാഴ്ച രാവിലെ 11ന് വലിയവെളിച്ചത്ത്.