ന്യൂമാഹി: എച്ച്.പി ഗ്യാസ് ഹൗസിന് സമീപം പുഴക്കര കുനിയിൽ സമീർ (59) നിര്യാതനായി. പരേതനായ കോട്ടക്കാരന്റെവിട ഹംസയുടെയും പുഴക്കര കുനിയിൽ സഫിയയുടേയും മകനാണ്. അവിവാഹിതനാണ്. സഹോദരങ്ങൾ: സാഹിന, സമീന, സഫീർ. ഖബറടക്കം വെള്ളിയാഴ്ച രാവിലെ ഒമ്പതിന് ന്യൂമാഹി കല്ലാപ്പള്ളി ഖബർസ്ഥാനിൽ.