അത്തോളി: കൊടശ്ശേരി അടുവാട് കീഴില്ലത്ത് ഷൗക്കത്ത് (51) നിര്യാതനായി. ഭാര്യ: സുഹറാബി. മക്കൾ: ഷഹനാസ്, ഷഫറിന, ഷാമിൽ. മരുമക്കൾ: അൻസാർ (തൃശൂർ), അൽ അമീൻ (ആലത്തിയൂർ). സഹോദരങ്ങൾ: ഫാത്തിമ, ഹാജറ.