കുറ്റ്യാടി: കള്ളാട് വേട്ടോറച്ചാലിൽ മാതു (75) തിര്യാതയായി. ഭർത്താവ്: കുഞ്ഞിരാമൻ. മക്കൾ: വി.സി. നാണു, വി.സി. രാജൻ, വി.സി. പവിത്രൻ (കർഷക സംഘം വേട്ടോറ യൂനിറ്റ് പ്രസിഡന്റ്). മരുമക്കൾ: ചന്ദ്രി, ഷീബ, ബിന്ദു.