കുറ്റ്യാടി: നിട്ടൂർ ഞെള്ളോറ ചാലുപറമ്പത്ത് ഇബ്രാഹിം (65) നിര്യാതനായി. ഭാര്യ: ആയിഷ ചാലിൽപൊയിൽ പുറമേരി. മക്കൾ: നവാസ് (ദുബൈ), മുഹമ്മദ് (ഖത്തർ). മരുമക്കൾ: ജസീറ പള്ളിപ്പറമ്പത്, മുഹ്സിന വെണ്ണിയോട് (വയനാട്). സഹോദരങ്ങൾ: ആയിഷ കൊള്ളാറോത്, ആസ്യ കുന്നത്ത്, സി.പി. അബ്ദുറഹ്മാൻ, ജമീല എലിക്കുന്നുമ്മൽ.