തൊട്ടിൽപാലം: പൂതംപാറ ഇടച്ചേരിക്കണ്ടിയിൽ പാർവതിയമ്മ (96) നിര്യാതയായി. പരേതരായ കണ്ണൻ നായരുടെയും ചിരുതയുടെയും മകളാണ്. മകൾ: വിലാസിനി. മരുമകൻ: പൂതംപാറ തേക്കുള്ളതിൽ ടി. നാരായണൻ. സഹോദരങ്ങൾ: പരേതരായ വേങ്ങക്കണ്ടിയിൽ മാധവി (മാതുവമ്മ), ഇളവന കൃഷ്ണൻ നായർ, ഇടച്ചേരിക്കണ്ടിയിൽ നാണിയമ്മ.