വാണിമേൽ: വെള്ളിയോട് പരേതനായ കോഴിക്കോടന്റവിട മൊയ്തുവിന്റെ ഭാര്യ ഖദീജ (85) നിര്യാതയായി. മക്കൾ: ഹമീദ്, അഷ്റഫ് (ഖത്തർ), സിദ്ദീഖ് വെള്ളിയോട് (ബഹ്റൈൻ കെ.എം.സി.സി മുൻ സംസ്ഥാന സെക്രട്ടറി), മാമി, ജമീല.
മരുമക്കൾ: ഖാസിം പേരാമ്പ്ര, മുഹമ്മദ് മുതുവടത്തൂർ, സുലൈഖ പാറക്കടവ്, ഹൈറുന്നിസ ചേലക്കാട്, റജീന വാണിമേൽ. ഖബറടക്കം വെള്ളിയാഴ്ച രാവിലെ 9.30ന് വെള്ളിയോട് ജുമാമസ്ജിദ് ഖബർസ്ഥാനിൽ.