താമരശ്ശേരി: താഴെ പരപ്പൻപൊയിൽ വളവിൽ കുമാരന്റെ ഭാര്യ പത്മിനി (63 -റിട്ട. ഇൻകം ടാക്സ് ഓഫിസ് കോഴിക്കോട്) നിര്യാതയായി. മക്കൾ: പത്മകുമാർ, രാഖി. മരുമക്കൾ: ഇന്ദുകുമാര്‍ (രാമനാട്ടുകര മുനിസിപ്പാലിറ്റി), രമ്യ. സഞ്ചയനം ഞായറാഴ്ച.