തിക്കോടി: ചിങ്ങപുരം ചാക്കര വില്ലംകണ്ടി അബ്ദുല്ലക്കുട്ടിഹാജി (83) നിര്യാതനായി.
ഭാര്യ: മേലൂട്ട് റംല. മക്കൾ: നൂരിയ, റാഫിയ, റസ്മിയ, ബാബിദ, ഷാഹിദ്, ജവാദ്. മരുമക്കൾ: അബ്ദുറഹിമാൻ, അബ്ദുൽകരീം, സുമിയ്യ അട്ടച്ചാലിൽ, റുബിയ്യ, ഇബ്രാഹിം, പരേതനായ പി.സി. അബ്ദുല്ല. ഖബറടക്കം വെള്ളിയാഴ്ച രാവിലെ 9.30ന് നമ്പ്യാളത്ത് ജുമുഅത്ത് പള്ളി ഖബർസ്ഥാനിൽ.