മുക്കം: തേക്കുംകുറ്റി ചെട്ടിയാൻതൊടി ഉമ്മർ (78) നിര്യാതനായി. മുസ്ലിം ലീഗ് തേക്കുംകുറ്റി വാർഡ് ട്രഷററാണ്. ഭാര്യ: ഫാത്തിമ. മക്കൾ: മൈമൂന, സലിം, സക്കീന, ജലീൽ. മരുമക്കൾ: യൂസഫ് ചോണാട്, ഉമ്മു ഹബീബ വലിയപറമ്പ്, സിദ്ദീഖ് മാനിപുരം, മുഹ്സിന എടവണ്ണപ്പാറ. ഖബറടക്കം വെള്ളിയാഴ്ച രാവിലെ ഒമ്പതിന് തേക്കുംകുറ്റി കപ്പാല ജുമാമസ്ജിദ് ഖബർസ്ഥാനിൽ.