ചെറുവറ്റ: ചെറുവറ്റ പന്ത്രണ്ടാം വാർഡ് വികസന സമിതി അംഗം വൻകണക്കിൽ സുകുമാരൻ (80) നിര്യാതനായി. ഭാര്യ: ചന്ദ്രിക. മക്കൾ: ഷിജു, വിജി, ഷിജി. മരുമക്കൾ: മനോജ് ചേളന്നൂർ, മുരളി കാരാട്ട്താഴം, ലിജു ചെലവൂർ. സഹോദരങ്ങൾ: ലക്ഷ്മണൻ, ഭരതൻ (റിട്ട. എസ്.ഐ തമിഴ്നാട് പൊലീസ്), ശിവദാസൻ, സരസ്വതി, പരേതയായ ശ്രീമതി. സംസ്കാരം വെള്ളിയാഴ്ച ഉച്ചക്ക് 1.30ന് വെസ്റ്റ്ഹിൽ ശ്മശാനത്തിൽ.