കോഴിക്കോട്: പരേതരായ എ.ടി. മൊയ്തീൻ കോയയുടെയും ഉമ്മാച്ചുവിന്റെയും മകൻ എ.ടി. ബഷീർ (66) തങ്ങൾസ് റോഡ് ബിച്ചാലി ഹൗസിൽ നിര്യാതനായി. ദീർഘകാലം സൗദി അറേബ്യയിൽ പ്രവാസിയായിരുന്നു. ഭാര്യ: അസ്മാബി. മക്കൾ: ജറീഷ, ജെസി, ജംഷീദ്. മരുമക്കൾ: ഹാരിസ്, നിസാർ, ഷമീറ. സഹോദരങ്ങൾ: എ.ടി. മമ്മത് കോയ, പരേതരായ എ.ടി. അബൂബക്കർ, എ.ടി. അയിഷാബി, എ.ടി. സുഹറാബി, എ.ടി.ഉസൈബ.