കടലുണ്ടി: മണ്ണൂർ താഴെ കോഴിക്കളത്തിനു സമീപം താമസിക്കുന്ന പെരിക്കാത്ര ബിന്ദു (54) നിര്യാതയായി.
ഭർത്താവ്: അപ്പുട്ടി. മക്കൾ: ഷിംന, ഷിൽമ. മരുമക്കൾ: അമൃത്(വേങ്ങേരി), സബിൻ (മണ്ണൂർ).
സഹോദരങ്ങൾ: ബീന, ബൈജു, സിന്ധു. സഞ്ചയനം ശനിയാഴ്ച.