കുന്നിക്കോട്: കുഴിയയ്യത്ത് പുത്തൻ വീട്ടിൽ നജുമുദ്ദീൻ (69) നിര്യാതനായി. ഭാര്യ: സൈഫുന്നിസ. മക്കൾ: ഷൈമ, ഷാനു. മരുമക്കൾ: സുഹ്റ, സുജി.