ആയൂർ: അകമൺ തടത്തിൽവിള വാറൂർ വീട്ടിൽ റ്റി.കെ. മാത്യുവിന്റെ ഭാര്യ റോസമ്മ മാത്യു (74) നിര്യാതയായി. മക്കൾ: ജസി മാത്യു, സോണി മാത്യു (എസ്.എം കളർഹൗസ്, ആയൂർ), സിമി മാത്യു (എസ്.എൻ.ഡി.പി ഹയർ സെക്കൻഡറി സ്കൂൾ, ചെന്നീർക്കര). മരുമക്കൾ: ജോസഫ് പി.റ്റി. പാലക്കുഴിയിൽ, റിനി കോശി മുളമൂട്ടിൽ, അഡ്വ.ജേക്കബ് എബ്രഹാം വിളയിൽ വടക്കതിൽ. സംസ്കാരം ഞായറാഴ്ച വൈകീട്ട് മൂന്നിന് ഭവനത്തിലെ ശുശ്രൂഷകൾക്ക് ശേഷം പെരുങ്ങള്ളൂർ മാർത്തോമ പള്ളി സെമിത്തേരിയിൽ.